തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി നാം കേൾക്കുന്ന വാർത്തകൾ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്നതാണ്. അഞ്ചുവയസുള്ള കുരുന്നുകൾപോലും പീഡിപ്പിക്കുകപ്പെടുകയാണ് നമ്മുടെ സ്വന്തം കേരളത്തിൽ. ഇപ്പോഴിതാ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസിന്റെ…