KeralaRenaissance

“ഹിന്ദു ഐക്യത്തിനു വേണ്ടി നിലകൊണ്ട ക​ർ​മ​യോ​ഗി”​; ഇന്ന് മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ 52 ആം സമാധി ദിനം

ഭാരത കേസരി മന്നത്ത് ​പ​ത്മ​നാ​ഭ​ന്റെ (Mannathu Padmanabha Pillai) 52 ആം സമാധി ദിനമാണ് ഇന്ന്. വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും സ​മാ​ന​ത​ക​ൾ പു​ല​ർ​ത്തി​യ മ​ഹാ​നാ​ണ്​ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ൻ. നാ​യ​ർ…

2 years ago

“പരമാര്‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി”; ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം: തലസ്ഥാനത്ത്‌ വിപുലമായ പരിപാടികൾ

ദില്ലി: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ…

3 years ago

“ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ വിപ്ലവകാരി”; ഇന്ന് അയ്യങ്കാളി ജയന്തി

ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ 158-ാമത് ജയന്തിയാണ് ഇന്ന്. ഇതോടനുബന്ധിച്ച് ജന്മനാടായ വെങ്ങാനൂരിലെ സ്മാരകം, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെയും…

3 years ago