keraleeyam2023

സർക്കാരിന്റെ നേട്ടങ്ങൾ ലോകത്തോട് പറയുമ്പോൾ തിരുവനന്തപുരം നഗരത്തിലെ ജനം വലയും ; കേരളീയം പ്രമാണിച്ച് നാളെ മുതൽ തിരുവനന്തപുരത്ത് കടുത്ത ഗതാഗതനിയന്ത്രണം ; നഗരം പോലീസ് വലയത്തിൽ

തിരുവനന്തപുരം: കേരളീയം 2023 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നാളെ മുതൽ കടുത്ത ഗതാഗതനിയന്ത്രണം. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണായും, അതിലേക്ക് ചേരുന്ന…

2 years ago