keralites dead at nepal

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ ഹോട്ടലില്‍ മരിച്ചനിലയില്‍

നേപ്പാളില്‍ വിനാദ സഞ്ചാരികളായി എത്തിയ എട്ട് മലയാളികളെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദാമനിലെ ഒരു ഹോട്ടല്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ രണ്ട് പുരുഷന്മാരും…

6 years ago