KERALOA

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്ര ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ വേനല്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിയ്ക്കും ഒപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും…

3 years ago