kerawwla

ഒടുവിൽ അറസ്റ്റ്;കഷായത്തിൽ വിഷം കലർത്തി കൊലപാതകം, ഷാരോണിന്റെ കാമുകി ഗ്രീഷ്മ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ (22) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ…

3 years ago