തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജീഹിദിന് പുതിയ തലവനെന്ന വാര്‍ത്തയോട് പ്രതികരിച്ച് കശ്മിരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലഫ്റ്റനെന്റ് ജനറല്‍ കെജിഎസ് ധില്ലന്‍. എത്ര ഖാസിമാര്‍ വന്നിരിക്കുന്നു,…