Khadija murder case

കണ്ണൂർ ഉളിയിലെ ഖദീജ കൊലക്കേസ് ! പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം; പ്രതികൾ കൊടുംക്രൂരതയ്ക്ക് മുതിർന്നത് സഹോദരി രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധം മൂലം

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കണ്ണൂർ ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ്…

6 months ago