ഖരഗ്പൂർ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ട്രെയിൻ പാളം തെറ്റി. മിഡ്നാപൂർ-ഹൗറ പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. ബംഗാളിലെ ഖരഗ്പൂർ യാർഡിലാണ് അപകടമുണ്ടായത്. എന്നാൽ, അപകടത്തിൽ ആർക്കും ജീവഹാനിയോ…