kidanap case

മേരി എവിടെ? അജ്ഞാതർ രണ്ടരവയസുകാരിയെ കടത്തികൊണ്ടുപോയത് അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്ന്; സിസിടിവി ക്യാമറകൾ പലതും പ്രവർത്തനക്ഷമം അല്ലെന്ന് അധികൃതർ; കുട്ടിക്കായി പ്രാർത്ഥനയോടെ സംസ്ഥാനം !

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടരവയസുകാരിക്കായി വ്യാപക അന്വേഷണം. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടരവയസുകാരി മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. മഞ്ഞ സ്‌കൂട്ടറിൽ…

2 years ago