Kidnap Case

പ്രതികൾ എവിടെ? ഒരു തുമ്പും കിട്ടാതെ ക്ഷീണിച്ച് പോലീസ്! വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ ശേഖരിച്ച് അയൽ ജില്ലകളിലേക്കും അനേഷണം ശക്തമാക്കുന്നു

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ വലഞ്ഞ് പോലീസ്. കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം,…

2 years ago

അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് മറ്റൊരു കുട്ടിയെയും സംഘം ലക്ഷ്യമിട്ടിരുന്നു; എന്നാൽ പദ്ധതി പാഴായിപ്പോയി; സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പോലീസിന്

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്നതിനും ഒരു മണിക്കൂർ മുൻപ് മറ്റൊരു കുട്ടിയെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് പള്ളിക്കൽ മൂതല…

2 years ago

അബിഗേലിനെ തട്ടിക്കൊണ്ടുപോയവർ കൊല്ലം ജില്ലക്കാർ? ഒറ്റനിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് കുട്ടിയുടെ മൊഴി; പ്രതികളിലേക്കെത്താൻ നെട്ടോട്ടമോടി പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന നിഗമനത്തിൽ പോലീസ്. തിങ്കളാഴ്ച വൈകിട്ട് അബിഗേലിനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത്…

2 years ago

തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ട് സ്ത്രീകൾ? കുട്ടിയെ മയക്കാൻ മരുന്ന് നൽകിയെന്നും സംശയം; 30 സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാനാവാതെ അബിഗേൽ; ദുരൂഹത നിറഞ്ഞ പാതയിലൂടെ പ്രതികളെ തെരഞ്ഞ് പോലീസ്!

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുടെന്ന് സംശയിക്കുന്നതായി പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക്…

2 years ago

അബിഗേലിനെ തട്ടിക്കൊണ്ടുപോയവർ എവിടെ? പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്; പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. കൊല്ലം കണ്ണനല്ലൂരിലുള്ള ഒരു വീട്ടിലെ കുട്ടി നല്‍കിയ വിവരം…

2 years ago

‘സമയം നീണ്ടു പോകുന്നത് ആശങ്കപ്പെടുത്തുന്നു, കുട്ടിയെ കണ്ടെത്തിയെന്ന ശുഭകരമായ വാർത്തയ്‌ക്കായി കാത്തിരിക്കുന്നു’; ബാലാവകാശ കമ്മീഷൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. പോലീസിൽ നിന്നും ശുഭകരമായ വാർത്ത ഉടനെ ലഭിക്കുമെന്നാണ്…

2 years ago

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്! വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിക്കുക; നിർദ്ദേശം നൽകി പോലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന പോലീസ് കൺട്രോൾ റൂം…

2 years ago

‘10ലക്ഷം വേണം! കുട്ടിയെ വീട്ടിൽ കൊണ്ടു തരാം, ബോസ് പറഞ്ഞത് രാവിലെ 10 മണിക്ക് കൊടുക്കാൻ’;തട്ടിക്കൊണ്ടുപോയ സംഘം നൽകിയ സമയം അവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം; കുട്ടിയെ കണ്ടെത്താനാവാതെ വലഞ്ഞ് പോലീസ്; പ്രാർത്ഥനയോടെ കേരളം

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട പണം നൽകാൻ അനുവദിച്ച സമയം അവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ…

2 years ago

മുൾമുനയിൽ നാട്! കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ? മൂന്ന് ദിവസമായി പ്രദേശത്ത് ഒരു കാർ കണ്ടിരുന്നു എന്ന് അയൽവാസി; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് സൂചന. മൂന്ന് ദിവസമായി പ്രദേശത്ത് ഒരു കാര്‍ ചുറ്റിക്കറഞ്ഞിരുന്നത് കണ്ടിരുന്നുവെന്ന് അയല്‍വാസി സുനിത പറഞ്ഞു.…

2 years ago

‘മുഖം മറച്ച് ഒരു സ്ത്രീ വീടിനു മുന്നിലെത്തി,ആരാണെന്ന് ചോദിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു’; കൊല്ലത്ത് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ട്‌പോകാൻ ശ്രമം നടന്നതായി പരാതി; ആശങ്കയിൽ കേരളം!

കൊല്ലം: ഓയൂരിന്റെ സമീപ മേഖലയായ താന്നിവിളയിൽ നിന്നും മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി. സൈനികനായ ബിജുവിന്റെയും ചിത്രയുടെയും കുട്ടിയെയാണ് സ്കൂട്ടറിലെത്തിയ ണ്ടംഗ സംഘം…

2 years ago