kifbi-case-thomas-issac-will-not-appear-in-ed-office

മസാല ബോണ്ടിൽ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടും, കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം; തോമസ് ഐസക് ഇന്ന് ഹാജരാകില്ല

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നും അതിനാൽ കൊച്ചിയിലെ…

2 years ago