KIIFB CEO

സിബിഐ അന്വേഷണത്തെ നേരിടും ! കിഫ്ബി സിഇഒ പദവി സ്വയം ഒഴിയില്ല !! അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി കെ എം എബ്രഹാം

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. സിബിഐ…

9 months ago