KILIKOLLUR

ലോക്കപ്പ് മർദ്ദനത്തിന് പിണറായി സർക്കാരിന്റെ പ്രോത്സാഹനസമ്മാനം; കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാരെ തിരിച്ചെടുത്തു; സസ്‌പെൻഷൻ പിൻവലിച്ച നടപടിയിൽ പ്രതിഷേധം ശക്തം

കൊല്ലം: കിളികൊല്ലൂർ പോലീസ് സൈനികനെ ലോക്കപ്പിൽ മർദ്ദിച്ച കേസിൽ കുറ്റക്കാരായ പോലീസാകാർക്കെതിരെ എടുത്ത സസ്‌പെൻഷൻ നടപടി പിൻവലിച്ച്‌ സർക്കാർ. സിഐ കെ വിനോദ്‌, എസ്‌ഐ എ പി…

11 months ago

കിളിക്കൊല്ലൂരിൽ സഹോദരങ്ങളെ മർദ്ദിച്ച സംഭവം;’തെളിവില്ലെന്ന റിപ്പോർട്ട് വിചിത്രം, പോലീസിന് എന്തുമാകാമെന്ന ധിക്കാരം’;കെ.സുരേന്ദ്രൻ

തിരുവനന്തപുരം:കിളിക്കൊല്ലൂരിൽ സഹോദരങ്ങളായ സൈനികൻ വിഷ്ണുവിനെയും വിഘ്നേഷിനെയുംസ്‌റ്റേഷനിൽ വെച്ച് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പോലീസ് സ്റ്റേഷനിൽ വെച്ച് വിഷ്ണുവിനെ…

1 year ago

കിളികൊല്ലൂർ പോലീസ് സ്‌റ്റേഷൻ മർദ്ദനകേസ്‌; ആരാണ് സൈനികനെ മർദ്ദിച്ചതെന്ന് അറിയില്ല; മർദ്ദനമേറ്റതിൽ തെളിവില്ല, കുറ്റക്കാരായ പോലീസുകാരെ വെള്ളപൂശി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്

കൊല്ലം: കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ സൈനികനെ മർദ്ദിച്ച കേസിൽ പോലീസുകാരെ വെള്ളപൂശി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദ്ദിച്ചത്…

1 year ago

കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനകേസ്; കേന്ദ്രപ്രതിരോധമന്ത്രിക്ക് പരാതി നൽകി സൈനികന്റെ കുടുംബം: സംഭവത്തിൽ വീഴ്ച്ച സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് വിഘ്നേഷ്

കൊല്ലം: കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനകേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്…

2 years ago

സിഐയും എസ്ഐയും സൈനികനേയും സഹോദരനെയും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി ചൂരലുപയോഗിച്ച് മർദ്ദിച്ചു; റൈറ്റർ പ്രകാശചന്ദ്രൻ ഡ്യൂട്ടി ചെയ്തത് മദ്യപിച്ച് ലക്കുകെട്ട്; കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനക്കേസ്സിൽ പൊലീസിന് കുരുക്കായി വനിതാ എസ് ഐ യുടെ മൊഴി പുറത്ത്

കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനേയും സഹോദരനെയും ലോക്കപ്പിൽ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസ് ചാർജ് ചെയ്ത് റിമാൻഡ് ചെയ്ത കേസിൽ പോലീസിന്റെ ന്യായീകരണങ്ങൾ എല്ലാം പാഴാകുന്നു. പരാതി…

2 years ago