killing spree

“എസ്ഐയുടെ രണ്ട് കയ്യും കാലും തല്ലിയൊടിക്കും! വിയ്യൂരിലും കണ്ണൂരിലും പൂജപ്പുരയിലും കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണ് !” സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം

ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗത്തിന്റെ കൊലവിളി പ്രസംഗം. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസന്‍ മുബാറക്കാണ് ചാലക്കുടി എസ്.ഐ. അഫ്‌സലിനെതിരെ കൊലവിളി പ്രസംഗം നടത്തിയത്. എസ്ഐയുടെ രണ്ട് കയ്യും…

2 years ago