kiran

കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കാൻ തീരുമാനം

തമിഴ്നാട്: ആഴിമലയിൽ കടലിൽ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും. തമിഴ്‌നാട്ടിലെ കുളച്ചിലിൽ നിന്നും ലഭിച്ച മൃതദേഹം കിരണിന്റേത് തന്നെയെന്ന്…

3 years ago

കിരണിനെ പെൺ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്നുപേർ ചേർന്ന് മർദ്ദിച്ചിരുന്നു; തട്ടിക്കൊണ്ട് പോയത് പോലീസിനോട് സംസാരിക്കാനെന്ന വ്യാജേന; ആഴിമല സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു; നിർണ്ണായക വിവരങ്ങളുമായി കിരണിന്റെ സുഹൃത്ത്

തിരുവനന്തപുരം: ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനായി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്‍വിന്‍. പെണ്‍കുട്ടിയുടെ സഹോദരന്‍…

3 years ago

കേരളം കാത്തിരുന്ന വിസ്മയ കേസ് വിധി ഇന്ന്; പ്രതി കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം

കൊല്ലം: കൊല്ലത്ത് ഭർതൃ പീഡനം മൂലം വിസ്മയ ആത്മഹത്യാ ചെയ്ത കേസിൽ വിധി ഇന്ന്. കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു വിസ്മയ കേസ്. കേസിൽ ഇന്ന്…

4 years ago

കിരണിനെ പൂട്ടാനൊരുങ്ങി പോലീസ്; നടക്കുന്നത് പഴുതടച്ചുള്ള അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: ഭർത്താവിന്റെ കൊടിയ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ കേസിൽ , വി​സ്മ​യ​യു​ടെ ഭ​ർ​ത്താ​വും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ എ​സ്.​കി​ര​ണ്‍​കു​മാ​റി​ന് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ത്ത വി​ധം പൂ​ട്ടി​ടാ​ൻ പോ​ലീ​സ്…

4 years ago