പ്രധാനമന്ത്രി നരേന്ദ്ര മോദി 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022' ഇന്ന് രാവിലെ 11:30 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്യും. രണ്ട്…