തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് ബാധയെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും…