കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലി (76) അന്തരിച്ചു.ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് തവണ ആലുവയില്‍ നിന്ന്…