kochi coperation

‘കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച, ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം’; ഫയർ ഫോഴ്സ് മേധാവി

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് ഉണ്ടായത് കൊച്ചി കോർപ്പറേഷന്റെ ഗുരുതര സുരക്ഷാ വീഴ്ചയാണ്. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണം.…

3 years ago