Kochi ship accident

കൊച്ചി കപ്പലപകടം ! കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ചരക്കിന്റെ വിവരങ്ങൾ സർക്കാരിന് കൈമാറി ഷിപ്പിംഗ് കമ്പനി; കൈമാറിയത് 640 കണ്ടെയ്‌നറുകളിലെ വിവരങ്ങൾ

തിരുവനന്തപുരം : കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3-യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ചരക്കിന്റെ വിവരങ്ങൾ സർക്കാരിന് കൈമാറി ഷിപ്പിംഗ് കമ്പനി അധികൃതർ. 643 കണ്ടെയ്‌നറുകളാണ്…

7 months ago

കൊച്ചി കപ്പൽ അപകടം! ഷിപ്പിങ് കമ്പനിയുമായുള്ള ചർച്ചയ്ക്ക് മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ച് സർക്കാർ !

കൊച്ചി: കൊച്ചി തീരത്ത് ലൈബീരിയൻ ചരക്ക് കപ്പൽ മുങ്ങിയ അപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി…

7 months ago

കൊച്ചി കപ്പലപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു ! തീരുമാനം പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

തിരുവനന്തപുരം : കൊച്ചി തീരത്തിനടുത്ത് ലൈബീരിയൻ ചരക്കുകപ്പൽ മറിഞ്ഞുണ്ടായ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അപകടത്തെത്തുടർന്നുണ്ടായ…

7 months ago

കൊച്ചി കപ്പലപകടം ! കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം!

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയിൽ നിന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്.…

7 months ago

കൊച്ചി കപ്പലപകടം !എം.എസ്.സി. എൽസയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ ; ഏ ജിയോട് നിയമോപദേശം തേടി

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എം.എസ്.സി. എൽസയ്‌ക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചേക്കും. ഇതുസംബന്ധിച്ച് ഏ.ജിയോട് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ-സിവിൽ നടപടിക്കുള്ള സാധ്യതയാണ് സർക്കാർ അന്വേഷിക്കുന്നത്.…

7 months ago

കൊച്ചി കപ്പലപകടം !കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങിയ നിലയിൽ

ആലപ്പുഴ: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ. ആലപ്പുഴ മുതുകുളം ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200…

7 months ago

കൊച്ചി കപ്പലപകടം ! തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും, ഇറക്കുമതി ചുങ്കം ചുമത്താൻ തീരുമാനം

കൊച്ചി തീരത്ത് ലൈബീരിയൻ കപ്പല്‍ മുങ്ങി തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ പിടിച്ചെടുക്കാൻ കസ്റ്റംസ് തീരുമാനം. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി കണക്കാക്കും. ചുടര്‍ന്ന് ഇറക്കുമതി ചുങ്കം…

7 months ago