kochi

ജീവനെടുക്കുന്നുവോ ബ്രഹ്മപുരം? കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന് ആരോപണം

കൊച്ചി : വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണ് രോഗി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തു…

1 year ago

വിഷപ്പുകയ്ക്ക് ശമനമില്ല ; കുട്ടികളുടെ പഠനം മുടങ്ങുന്നു, മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയരുന്ന പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി. വിഷപ്പുകയേ തുടർന്ന് കുട്ടികളിൽ…

1 year ago

കൊച്ചിയിലെ ജനജീവിതം ദുസ്സഹം ; വിഷപ്പുകയിൽ പൊറുതിമുട്ടി ജനങ്ങൾ, നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനജീവിതം ദുസ്സഹമാവുകയാണ്. കൊച്ചി നിവാസികൾ ഈ വിഷപ്പുക ശ്വസിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ…

1 year ago

‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു,ഒപ്പം നമ്മുടെ മനസ്സും’ : ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ!

ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ…

1 year ago

ടോറസ് ലോറി, ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക്

എറണാകുളം: മൂവാറ്റുപുഴയിലെ വാഹന ഷോറൂമിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി അപകടം. മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

1 year ago

സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു? തീപിടിത്തത്തിന് കാരണമെന്ന് ജില്ലാ കളക്ടർ കോടതിയിൽ പറഞ്ഞ സ്‌മോൾഡറിംഗ് അല്ലെന്ന് വിദഗ്ധർ; വിവാദമൊഴിയാതെ ബ്രഹ്മപുരം

കൊച്ചി : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തതിന് സ്‌മോൾഡറിംഗ് ആണ് കാരണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ഒരു രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങളും നടത്താതെ തീപിടിത്തതിന്…

1 year ago

കൊച്ചി വിഴുങ്ങി വിഷപ്പുക !! ആരോഗ്യ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലം ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍…

1 year ago

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലെ മാലിന്യ നീക്കം നിലച്ചു ; റോഡുകളിൽ മാലിന്യം നിറയുന്നു

കൊച്ചി : ബ്രഹ്മപുരത്തെ തീ പിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.…

1 year ago

ഇന്ന് തീയണക്കുമെന്ന് ഇന്നും ആവർത്തിച്ച് മന്ത്രി; ഉറപ്പുകൾ പാലിക്കാത്ത എട്ടാം ദിനത്തിലും ബ്രഹ്മപുരത്തെ തീ ഇന്നണക്കുമെന്ന് മന്ത്രി പി രാജീവിന്റെ ‘ഉറപ്പ്’

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലെ തീ ഇന്നത്തോടെ അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. അതിനോടൊപ്പം കോർപറേഷൻ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം…

1 year ago

വിഷപ്പുകയിൽ എരിഞ്ഞടങ്ങി കൊച്ചി എട്ടാം ദിനവും; തിരിഞ്ഞു നോക്കാതെ സംസ്ഥാന സർക്കാർ; ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇന്നും അവധി

കൊച്ചി: സ്കൂളുകളും മറ്റും അടച്ചിട്ട് കൊച്ചി പുക തിന്നാൻ തുടങ്ങിയിട്ട് ഇന്ന് എട്ടാംദിനം. പ്ലാസ്റ്റിക് എരിഞ്ഞടങ്ങുന്ന അതിമാരക വിഷപ്പുക അന്തരീക്ഷത്തിൽ കലരുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി…

1 year ago