-kochuveli english clay company

നടുക്കുന്ന വാര്‍ത്ത; പട്ടിണി സഹിക്കാനാകാതെ തൊഴിലാളി ജീവനൊടുക്കി; അങ്ങു വടക്കല്ല… ഇങ്ങു കേരളത്തിൽ തലസ്ഥാനനഗരത്തിൽ തന്നെ.

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ തൊഴിലാളി ജീവനൊടുക്കി. പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വേളി മാധവപുരം സ്വദേശി…

3 years ago