Kolkata Mohammad Bazar

കൊൽക്കത്ത മുഹമ്മദ്‌ ബസാർ ആയുധക്കടത്ത് കേസ്: തൃണമൂൽ നേതാവ് ഇസ്ലാം ചൗധരി എൻ ഐ എ കസ്റ്റഡിയിൽ, വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തത് അമിത് ഷായുടെ റാലിക്ക് മണിക്കൂറുകൾക്ക് മുന്നേ!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മഹമ്മദ് ബസാറിൽ നിന്ന് ഇലക്ട്രിക് ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്ത കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഇസ്‌ലാം ചൗധരിയെ എൻ ഐ എ അറസ്റ്റ്…

2 years ago