Kolkata to Thailand

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ! 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ 2027ൽ പൂർത്തിയാകും

ദില്ലി: കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്ക്ക് 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം…

12 months ago