kolkatha

ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാനുള്ള മമതയുടെ അഭ്യര്‍ത്ഥന നിരസിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും

കൊല്‍ക്കത്ത : ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാന്‍ കോണ്‍ഗ്രസ്സിനോടും സിപിഎമ്മിനോടും മമതാ ബാനര്‍ജിയുടെ അഭ്യര്‍ത്ഥന നിരസിച്ച് ഇരുപാര്‍ട്ടികളും. തങ്ങളെ അതിനു കിട്ടില്ലെന്നും മമതയുടെ സ്വന്തം നയങ്ങളാണ് ബംഗാളില്‍…

7 years ago

കൊല്‍​ക്ക​ത്തയി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം; രക്ഷാപ്രവര്‍ത്തകര്‍ തീ അണച്ചത് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

കൊല്‍​ക്ക​ത്ത: കൊല്‍​ക്ക​ത്തയി​ലെ ബു​റാ​ബ​സാ​റി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. ബു​റാ​ബ​സാ​റി​ലു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു മാര്‍ക്കറ്റില്‍ തീ പടര്‍ന്നത്. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്ക് തീ ​അണയ്ക്കാന്‍…

7 years ago

ശാരദ ചിട്ടിതട്ടിപ്പ് കേസ് ; പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെത്തും. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്. കൊല്‍ക്കത്ത…

7 years ago