കൊല്ലം: അഞ്ചലില്‍ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. ഇന്നലെയാണ് കുട്ടിയെ കാണാതാകുന്നത്. വീടിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്…