Kollam old Age Home

കൊല്ലം ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ മർദ്ദിച്ച സംഭവം: അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കൊല്ലം അഞ്ചലിൽ അന്തേവാസിയെ നടത്തിപ്പുകാരൻ മർദ്ദിച്ച സംഭവത്തിൽ അർപ്പിതാ സ്‌നേഹലയം എന്ന ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടു.റവന്യൂ അധികൃതർക്കാണ് നിർദ്ദേശം നൽകിയത്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന…

2 years ago