kollam suicide

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ: പുനലൂരിൽ യുവതി തീ കൊളുത്തി മരിച്ചു

കൊല്ലം: പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോണാണ് ആത്മഹത്യ ചെയ്തത്. 34 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു…

5 years ago