KomalamBridge

സർക്കാർ തിരിഞ്ഞുനോക്കിയില്ല ; ആയിരങ്ങൾക്ക് ആശ്രയമാവാൻ സേവാഭാരതിയുടെ നടപ്പാലം

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തിനരികിൽ നാട്ടുകാർക്കായ് താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി (Seva Bharati) പ്രവർത്തകർ. പത്തനംതിട്ട വെണ്ണിക്കുളത്ത് ആണ് 115 ദിവസമായി സർക്കാർ തിരിഞ്ഞ് നോക്കാത്ത…

4 years ago