konkan rail

കൊങ്കണ്‍ പാതയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കും

കാസര്‍കോഡ്: മണ്ണിടിച്ചിലിനെ തുടര്‍ന്നു റെയില്‍ ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലുണ്ടായ കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ ട്രയല്‍ റണ്‍…

6 years ago