KONNI

ഓഫീസ് പൂട്ടി ഉല്ലാസ യാത്ര ; സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ ; അന്വേഷണം ആരംഭിച്ച് കളക്ടർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. ഈ സംഘത്തിൽ അവധി അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരും ഉണ്ടായിരുന്നു.…

3 years ago

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു; സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന കോന്നി സിവിൽ പൊലീസ് ഓഫീസർ എ.ആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കോന്നി: സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായിരുന്ന കോന്നി സ്‌റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ്…

3 years ago

പോപ്പുല‌ർ ഫിനാൻസ് കേസ്. കോന്നിയിൽ മാത്രം നടത്തിയത് 600 കോടിയുടെ തട്ടിപ്പ്. നിക്ഷേപം സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ വിലക്കും മറച്ച് വച്ചു

പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോന്നി മേഖലയിൽ മാത്രം നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്. നിക്ഷേപം സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ…

5 years ago

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടൽ. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ മഴ ശക്തമാകുന്നു. പാലാ ഈരാറ്റുപേട്ട റോഡും വെള്ളത്തിനടിയിൽ. ദൃശ്യങ്ങൾ കാണാം ..

പത്തനംതിട്ട: കനത്ത മഴയ്ക്ക് പിന്നാലെ ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമാവുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളിലെ…

5 years ago