koodathai murder

ജോളി ഊരാക്കുടുക്കില്‍: ആല്‍ഫൈന്‍ വധക്കേസിലും അറസ്റ്റ്

കോഴിക്കോട്: ഒരു കൊലപാതക കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലാണ് പുതിയ അറസ്റ്റ്. തിരുവമ്പാടി സിഐ ആണ് ജോളി കസ്റ്റഡിയില്‍…

5 years ago

ജോളിയുടെ കാറില്‍ രഹസ്യ അറ, കിട്ടിയ വിഷവസ്തു സയനൈഡെന്ന് സംശയം: കാര്‍ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ…

5 years ago

സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ സിലി വധക്കേസില്‍ അറസ്റ്റ് ചെയ്തു. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍…

5 years ago

കൊലപാതക പരമ്പര അന്വേഷിക്കാന്‍ വിദഗ്ധസംഘം ഇന്ന് കൂടത്തായിയില്‍; കേസ് ഐപിഎസ് ട്രെയിനിങിലും ഉള്‍പ്പെടുത്തി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് കൂടത്തായിയില്‍ എത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ടാവും. ഇവരുടെ പരിശോധനകള്‍ക്കു…

5 years ago

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര​; ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ൽ​കി​യ​ത് ര​ണ്ട് പേ​ർ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര​യി​ലെ പ്ര​തി ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ൽ​കി​യ​ത് ര​ണ്ട് പേ​ർ. പ്ര​ജി കു​മാ​റി​ന് പു​റ​മേ മ​റ്റൊ​രാ​ൾ മു​ഖേ​ന​യും മാ​ത്യു സ​യ​നൈ​ഡ് ജോ​ളി​ക്ക് കൈ​മാ​റി​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം…

5 years ago

കൂടത്തായി: ക്രൈം ബ്രാഞ്ച് വേഷം കെട്ടി ഇന്‍റര്‍വ്യൂ; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസിന്‍റെ താക്കീത്

കോഴിക്കോട്- ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ചിലര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുകയാണെന്ന് പൊലീസ്. ഇത്തരം ഇന്‍റര്‍വ്യൂകളും ചോദ്യം ചെയ്യലുകളും കേസന്വേഷണത്തെ ഗുരുതരമായി…

5 years ago