#KOODATHAYI

കൂടത്തായി കൊലപാതകപരമ്പര: ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി ഹെെക്കോടതി തളളി. ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ്…

1 year ago