koodathayi

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ൽ വ​ച്ച് കൈ​ഞ​ര​ന്പ് മു​റി​ച്ചാ​ണു ജോ​ളി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട്…

4 years ago

ജോളിക്കു വേണ്ടി ആളൂരിനെ ഇറക്കിയത് ലീഗ് നേതാവ്…

കൂടത്തായി കൊലപാതകപരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് രാഷ്ട്രീയക്കാരോടും അടുത്ത ബന്ധം.അവർക്കായി അഡ്വ.ആളൂരിനെ ഏർപ്പാടാക്കിയത് മുസ്ലിം ലീഗ് നേതാവ്.ജോളിയുടെ ബന്ധങ്ങളിൽ അമ്പരന്ന് പോലീസ്.

4 years ago

എന്നാലുമെന്‍റെ ജോളീ…നീ എന്തൊരു സ്ത്രീയാണ്…

എന്നാലുമെന്‍റെ ജോളീ…നീ എന്തൊരു സ്ത്രീയാണ്…കൊലപാതകം,തട്ടിപ്പ്,വ്യഭിചാരം…രണ്ടാം ഭര്‍ത്താവിന്‍റെ അച്ഛനോടും വഴിവിട്ട ബന്ധം, അമ്പരന്ന് അന്വേഷണ സംഘം…

4 years ago

ആദ്യ ഭര്‍ത്താവിനെ കൊല്ലാന്‍ കാരണമുണ്ടെന്ന് ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നാല്…

5 years ago

കൂടത്തായി കൊലപാതകപരമ്പര: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

താമരശേരി: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്നു പേരെ താമരശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയില്‍…

5 years ago

പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയതെന്ന് പ്രജികുമാര്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ പ്രതികളെ താമരശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. പെരുച്ചാഴിയെ കൊല്ലാനാണ് മാത്യു…

5 years ago

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍

കട്ടപ്പന: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയെയും കൊല്ലപ്പെട്ട റോയിയെയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. ജോളി തന്നെ വന്നു കണ്ടതായി ഓര്‍മയില്ല. താന്‍ തകിട് പൂജിച്ച് നല്‍കാറുണ്ട്.…

5 years ago

കൂടത്തായി കൂട്ടക്കൊലപാതക കേസ്; തുടരെ ആത്മഹത്യാ പ്രവണത കാണിച്ച് ജോളി

കോഴിക്കോട്: ജില്ലാ ജയിലിലുള്ള കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ പ്രതി ജോളി ഇടക്കിടയ്ക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്, രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ…

5 years ago

കൂടത്തായി കൊലപാതക പരമ്പര: വിശദമായ രാസപരിശോധനാ ഫലത്തിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയയ്ക്കും

കൂടത്തായി കൊലപാതക പരമ്പര: വിശദമായ രാസപരിശോധനാ ഫലത്തിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയയ്ക്കും കോഴിക്കോട്- കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചതായി റൂറല്‍…

5 years ago