https://youtu.be/YcRVRCvTmJw സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും സൂപ്പര്‍ഹിറ്റാക്കിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടു. 'കൂഗിള്‍ കുട്ടപ്പ' എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ശബരിയും…