കോഴിക്കോട്: നിർമാണത്തിലിരുന്ന കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ…