സിയോൾ സമാധാന പുരസ്കാരം സമ്മാനിച്ച ചടങ്ങു ആകര്‍ഷകമാക്കിയത് ദക്ഷിണ കൊറിയൻ കുട്ടികളുടെ ഗാനാലാപനമാണ്. ഏറെ കൗതുകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ കുരുന്നുകളുടെ കലാ പ്രകടനം ആസ്വദിച്ചത്.…