kothaangala

മതം മാറാൻ സമ്മതമറിയിച്ചിട്ടും ക്രൂരത തുടർന്നു.. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ കണ്ടില്ല… മരിച്ചോളാൻ പറഞ്ഞു ..കോതമംഗലത്ത് ജീവനൊടുക്കിയ സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആൺ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. റമീസും കുടുംബവും മതം…

4 months ago