kothi

മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം; ആവിക്കല്‍ തോടിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കി;
പോലീസെന്ന് ആരോപണം

കോഴിക്കോട്: ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്നാണ് സമരസമിതിയുടെ ആരോപണം. ഇന്ന് രാവിലെയാണ് സമരപന്തല്‍ പൊളിച്ച നിലയില്‍…

1 year ago

ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ കുട്ടികളെ അണിനിരത്തിയുള്ള സമരം;കോതിയിൽ സമരസമിതി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ കുട്ടികളെ പങ്കെടുപ്പിച്ചതിനെ തുടർന്ന് കോതിയിലെ സമര സമിതി പ്രവർത്തർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.വ്യാഴാഴ്ച നടന്ന സമരത്തിലാണ് ചെമ്മങ്ങാട് പോലീസ്…

1 year ago

കോതി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിൽ പ്രതിഷേധം ശക്തം; പ്രദേശത്ത് ഇന്ന് ജനകീയ ഹർത്താൽ

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച്ഇന്ന് ജനകീയ ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയിൽ ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തിൽ 42…

1 year ago

കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ച് സമരം

കൊച്ചി: കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന്…

1 year ago