kottackal up school teacher

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവം : അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാതെ സ്‌കൂള്‍ അധികൃതര്‍

മലപ്പുറം: പ്രസവാവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. മലപ്പുറം കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അദ്ധ്യാപിയ്ക്കാണ് ഈ ദുരനുഭവം.സ്‌കൂള്‍ അധികൃതരും പിടിഎ അസോസിയേഷനുമാണ്…

7 years ago