മലപ്പുറം: തൊണ്ടിമുതലായ ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റ പൊലീസുകാര്‍ അറസ്റ്റില്‍. മലപ്പുറം കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രന്‍, സജി അലക്സാണ്ടര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍റ്…