kottayam candidate

കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല…

5 years ago