kottayam medical college

ഗുളിക നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായി !കോട്ടയം മെഡിക്കൽ കോളജിൽ യുവതി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപണം; അസ്വാഭാവിക മരണത്തിന് കേസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് ഇന്ന് പുലർച്ചെ അഞ്ച്‌…

2 months ago

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം ! മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ; അടിയന്തര ധനസഹായമായി അമ്പതിനായിരം രൂപ കൈമാറി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ. മന്ത്രിക്കൊപ്പം ജില്ലാ…

5 months ago

തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു..വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ബിന്ദു മരിച്ചത് നരകയാതന അനുഭവിച്ച് !! പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ (52) പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ…

5 months ago

ബിന്ദുവിന്റെ മരണം ! ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു ! സംസ്ഥാന വ്യാപകമായി പ്രതിഷേധം ; പലയിടത്തും സംഘർഷം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ…

5 months ago

കോട്ടയം മെഡിക്കൽ കോളേജിലെത്തിയെങ്കിലും അപകട സ്ഥലവും പരിക്കേറ്റ് ചികിത്സയിലുള്ളവരെയും സന്ദർശിക്കാതെ മുഖ്യമന്ത്രി! മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

കോട്ടയം : കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക മരിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട…

5 months ago

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുന്നു ! ബിന്ദുവിന്റെ മരണത്തിൽ സർക്കാർ മറുപടി പറയണം!! കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖർ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി…

5 months ago

നാലുചുറ്റും പഴക്കംചെന്ന കെട്ടിടങ്ങൾ ! ജെ സി ബി എത്തിക്കാൻ പോലും വഴിയില്ല ! ഉപയോഗിക്കാത്ത കെട്ടിടമെന്ന മന്ത്രിമാരുടെ പ്രസ്‌താവനകൾ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു ! രണ്ടരമണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ബിന്ദുവിന് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിയായ 52 കാരിയായ ബിന്ദുവാണ് മരിച്ചത്. മറ്റ് രണ്ടുപേർക്ക് നിസ്സാര പരിക്കുകളുമുണ്ട്.…

5 months ago

ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ കൊച്ചിയിലെത്തും

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കൽ സംഘം…

12 months ago

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരെത്തിച്ച പ്രതി അക്രമാസക്തനായി! കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്ടറുടെ പരാതി

കോട്ടയം : വൈദ്യപരിശോധനയ്ക്ക് കൊണ്ട് വന്ന അദ്ധ്യാപകന്റെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി…

2 years ago

ചികിത്സാപ്പിഴവെന്ന് പരാതി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായിമരിച്ചയാളുടെ കുടുംബം

കോട്ടയം: ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് വൈക്കം ഇടയാഴം…

2 years ago