Kottayam Pradeep

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് (Kottayam Pradeep) അന്തരിച്ചു. 61 വയസായിരിന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ മൂന്ന്…

4 years ago