kottayam

കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തെ അറിയിക്കാൻ കോട്ടയത്തും കേരളീയം; നടുറോഡിൽ കിടന്ന് വ്യവസായിയുടെ പ്രതിഷേധം; 25 കോടി മുടക്കി തുടങ്ങിയ വ്യവസായത്തിന് കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്തിനെതിരെ നിരാഹാര സമരം തുടങ്ങിയ ഷാജിമോൻ ജോർജിനെ ബലം പ്രയോഗിച്ച് നീക്കി പോലീസ്

കോട്ടയം: മാഞ്ഞൂർ പഞ്ചായത്തിന്റെ പ്രതികാര നടപടിക്കെതിരെ സമരത്തിനൊരുങ്ങിയ വ്യവസായി ഷാജിമോൻ ജോർജിനെ ബലം പ്രയോഗിച്ച് നീക്കി പോലീസ്. 25 കോടി മുതൽ മുടക്കിയ വ്യവസായം തുടങ്ങാൻ അനുവദിക്കാതെ…

7 months ago

‘നല്ലവനായ കള്ളൻ’! മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി മോഷ്ടാവ്; ഒപ്പം ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും

കോട്ടയം: മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി 'നല്ലവനായ കള്ളൻ'. കുമാരനല്ലൂരിലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്. മാല…

7 months ago

32 ഗ്രാം എംഡിഎംഎ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; കോട്ടയത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ പോലീസ് വലയിലാക്കിയത് ഇങ്ങനെ

കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 32 ഗ്രാം…

8 months ago

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് ഒടുവിൽ അറസ്റ്റിൽ; പിടിയിലായത്തമിഴ്നാട്ടിൽ നിന്ന്

കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് ഒടുവിൽ പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍…

8 months ago

ബാങ്കിന്റെ ഭീഷണിയിൽ ആത്മഹത്യ! കോട്ടയത്ത് വ്യവസായി ജീവനൊടുക്കി; കർണാടക ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം: വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യവസായി ബിനു കെ സി (50) കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്…

8 months ago

ഉമ്മൻചാണ്ടിക്ക് പകരമാര്? പുതുപ്പള്ളിയിൽ ജനം ഇന്ന് വിധിയെഴുതും; വോട്ടെണ്ണൽ സെപ്റ്റംബർ 8ന്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജനം ഇന്ന് വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര…

9 months ago

ഹോട്ടൽ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകളിലത്തെ സിമന്റ് പാളി അടർന്ന് വീണ് യുവാവ് മരിച്ച സംഭവം; കോട്ടയം നഗരസഭാ ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കുമെതിരെ ഉയരുന്നത് ഗുരുതരോപണങ്ങൾ ; ഹൈക്കോടതി ബലക്ഷയം പരിഗണിച്ച് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം പൊളിക്കാൻ നഗരസഭ മടിക്കുന്നത് ബാർ മുതലാളിയെ സന്തോഷിപ്പിക്കാനോ ? നഗരസഭയുടെ കണ്ണ് തുറക്കാൻ വൻ ദുരന്തം സംഭവിക്കുന്നത് വരെ കാക്കണോ ?

കോട്ടയം നഗരസഭാ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകളിലത്തെ സിമന്റ് പാളി അടർന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ കോട്ടയം നഗരസഭാ…

9 months ago

ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; കോട്ടയത്ത് ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടം…

10 months ago

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒരു കോടിയോളം രൂപയുടെ സ്വർണ്ണം നഷ്ടപ്പെട്ടു; ലോക്കർ തകർത്തത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച്; സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് വൻ കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണവും 8 ലക്ഷം…

10 months ago

കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം : കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് അപടത്തിൽ മരിച്ചത്.…

10 months ago