കോട്ടയം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടം…
കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് വൻ കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണവും 8 ലക്ഷം…
കോട്ടയം : കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് അപടത്തിൽ മരിച്ചത്.…
കോട്ടയം: സിഎംഎസ് കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. പ്രവേശനോത്സവത്തിൽ കോളേജിനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എസ്.എഫ്.ഐ…
കോട്ടയം: കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പിടിയിൽ. കോടിമത ബോട്ട് ജെട്ടിയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ വർക്കലയിലെ കൊലപാതക കേസിൽ പെട്ട് ഒളിവിൽ കഴിയുകയായിരുന്നു.…
കോട്ടയം: പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ…
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം…
കോട്ടയം: ജനനായകൻ ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ…
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും…
കോട്ടയം: നഗരത്തിൽ പഴം, പച്ചക്കറി വ്യാപരത്തിന്റെ മറവിൽ മയക്കുമരുന്നു കച്ചവടം നടത്തി വന്ന ആസാം സ്വദേശി പിടിയിൽ. ആസാം സോണിപൂർ സ്വദേശി രാജ്കൂൾ ആലമാണ് (33) നാല്…