KottayamGoonsAttack

ഗുണ്ടകൾ ആക്രമിച്ച വീട് അനാശാസ്യ കേന്ദ്രം; ഇവിടെ നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്രനിർമാണവും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണക്കേസിൽ വഴിത്തിരിവ്. ഗുണ്ടകൾ ആക്രമിച്ച വീട് അനാശ്യാസ കേന്ദ്രമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇത് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത. അതോടൊപ്പം…

5 years ago