kottikkulam

കോട്ടിക്കുളത്ത് ബോട്ടപകടം തുടർക്കഥയാവുന്നു; ഹാര്‍ബര്‍ ആവശ്യം ശക്തം, കടല്‍ക്ഷോഭത്തില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഹാര്‍ബര്‍ ഇല്ലാത്തതാണെന്ന് മത്സ്യതൊഴിലാളികൾ

കാസര്‍കോട്: കോട്ടിക്കുളത്ത് ബോട്ടപകടം തുടർക്കഥയാവുമ്പോൾ ഹാര്‍ബര്‍ വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സമീപ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ.മുൻപും ഇതേ ആവശ്യവുമായി മുന്നോട്ട് എത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും…

2 years ago