Kottiyoor sexual abuse case

ഫാ. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇര സുപ്രീം കോടതിയില്‍

ദില്ലി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു.…

4 years ago